You are Here : Home / News Plus

എസ്.എന്‍.ഡി.പിയുടെ പിന്തുണ എല്ലാ മണ്ഡലത്തിലും ഇടതുപക്ഷത്തിന് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു-കോടിയേരി

Text Size  

Story Dated: Monday, October 07, 2019 03:32 hrs EDT

കേരളത്തിലുടനീളം എൽഡിഎഫിന് അനുകൂലമായ അന്തരീക്ഷമാണ് ഉള്ളതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളിലും ഇടതുപക്ഷത്തിന് അനുകൂലമായ മാറ്റമാണ് പ്രകടമാകുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അന്തരീക്ഷം മാറിയെന്ന് പാലാ ഉപതിരഞ്ഞെടുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. അഞ്ച് മണ്ഡലങ്ങളിലെ ജനവിധി അതൊന്നുകൂടി പ്രകടമാക്കുമെന്നും കോടിയേരി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More