You are Here : Home / News Plus

ജോളിയുടെ നീക്കങ്ങളില്‍ ഇപ്പോള്‍ സംശയം തോന്നുന്നു; ഷാജുവിന്റെ പിതാവ് സക്കറിയ

Text Size  

Story Dated: Monday, October 07, 2019 03:28 hrs EDT

കൂടത്തായി കൊലപാതക പരമ്പരയിൽ അറസ്റ്റിലായ ജോളിക്കെതിരെ രണ്ടാം ഭർത്താവ് ഷാജുവിന്റെ പിതാവ് സക്കറിയ. ജോളിയുടെ നീക്കങ്ങളിൽ ഇപ്പോൾ സംശയം തോന്നുന്നുവെന്ന് സക്കറിയ പറഞ്ഞു. നേരത്തെ ജോളിയെ പിന്തുണച്ചുകൊണ്ട് സക്കറിയ രംഗത്തെത്തിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More