You are Here : Home / News Plus

മില്‍മ പാലിന് വില കൂടും, പുതുക്കിയ നിരക്കുകള്‍

Text Size  

Story Dated: Monday, September 16, 2019 02:41 hrs EDT

മിൽമ പാലിന്റെ പുതുക്കിയ വില അംഗീകരിക്കാനായി ബോർഡ് യോഗം ഇന്ന് ചേരും. മൂന്ന് മണിക്കാണ് യോഗം വില വർദ്ധന ശനിയാഴ്ച മുതലാണ് നിലവിൽ വരുക. എല്ലാ ഇനം പാലിനും 10 ശതമാനം വില കൂട്ടാനാണ് തീരുമാനം. ഇതോടെ ലിറ്ററിന് നാല് രൂപ കൂടും. ഇതോടെ ഇളം നീല കവർ പാലിന് ലിറ്ററിന് 40 ൽ നിന്ന് 44 രൂപയും കടുംനീല കവർ പാലിന് ലിറ്ററിന് 41 ൽ നിന്ന് 45 രൂപയുമാകും. ഉത്പാദനത്തിനും വിതരണത്തിനുമുള്ള ഉയർന്ന ചെലവ് കണക്കിലെടുത്ത് ലിറ്ററിന് ഏഴ് രൂപ കൂട്ടണമെന്നായിരുന്നു മിൽമയുടെ ആവശ്യം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More