You are Here : Home / News Plus

ചരിത്രനിമിഷത്തിന് സാക്ഷ്യംവഹിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ബെംഗളൂരുവില്‍

Text Size  

Story Dated: Friday, September 06, 2019 03:59 hrs EDT

ചന്ദ്രയാൻ-2 ചാന്ദ്രദൗത്യത്തിന്റെ നിർണായകനിമിഷങ്ങൾക്ക് സാക്ഷ്യംവഹിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ബെംഗളൂരുവിലെത്തി. ബെംഗളൂരു എച്ച്.എ.എൽ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ കർണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ സ്വീകരിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More