You are Here : Home / News Plus

കശ്മീരില്‍ രണ്ട് പാക് ഭീകരര്‍ പിടിയില്‍

Text Size  

Story Dated: Wednesday, September 04, 2019 05:45 hrs EDT

ജമ്മുകശ്മീരിൽ നുഴഞ്ഞുകയറിയ രണ്ട് പാക് ഭീകരരെ കരസേന പിടികൂടി. ലഷ്‍കർ ഇ തോയിബയുമായി ബന്ധമുള്ള ഭീകരരാണ് പിടിയിലായത്. കഴിഞ്ഞ മാസം 21നാണ് ഈ പാക് ഭീകരരെ പിടികൂടിയതെന്ന് ചിനാർ കോർപ്സ് കമാൻഡർ ലഫ്റ്റനൻറ് ജനറല്‍ കെ ജെ എസ് ധില്ലൺ അറിയിച്ചു. ജമ്മുകശ്മീരിലേക്ക് ഭീകരരെ അയയ്ക്കാൻ പാകിസ്ഥാൻ എല്ലാ ദിവസവും ശ്രമിക്കുകയാണെന്നും നുഴഞ്ഞുകയറ്റ ശ്രമം പലതവണ തകർത്തെന്നും കരസേന വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More