You are Here : Home / News Plus

യൂണിവേഴ്‌സിറ്റി കോളേജില്‍ റാഗിങ്ങിനിരയായ നിഖിലയുടെ മൊഴി വീണ്ടുമെടുക്കും

Text Size  

Story Dated: Wednesday, July 17, 2019 03:56 hrs EDT

യൂണിവേഴ്സിറ്റി കോളേജിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് റാഗിങ്ങിനിരയായ മുൻ വിദ്യാർഥിനി നിഖിലയുടെ മൊഴി വീണ്ടുമെടുക്കും. യൂണിവേഴ്സിറ്റി കോളേജിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാർഥിനിയാണ് നിഖില. എസ്എഫ്ഐ ഭാരവാഹികൾക്കെതിരേ നിഖില നടത്തിയ വെളിപ്പെടുത്തലുകളിലാണ് അന്വേഷണ സംഘം മൊഴിയെടുക്കുന്നത്. റാഗിങ് നിരോധന നിയമ പ്രകാര കേസെടുക്കാനും സാധ്യതയുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More