You are Here : Home / News Plus

കര്‍ണാടക വിമത എംഎല്‍എമാരുടെ ഹര്‍ജി സുപ്രീം കോടതി നാളെ പരിഗണിക്കും

Text Size  

Story Dated: Monday, July 15, 2019 04:15 hrs EDT

സ്പീക്കർ രാജി സ്വീകരിക്കാത്തതിനെതിരെ കർണാടകയിലെ വിമത എംഎൽഎമാർ നൽകിയ ഹർജി സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും. നേരത്തെ ഹർജി നൽകിയ വിമതർക്ക് പുറമെ ആറ് വിമത എംഎൽഎമാർ കൂടി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇവരുടെ ഹർജിയാണ് ചൊവ്വാഴ്ച പരിഗണിക്കുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.