You are Here : Home / News Plus

അസമിലെ ദേശീയ പൗരത്വ പട്ടികയില്‍ നിന്ന് ഒരു ലക്ഷം ആളുകള്‍ കൂടി പുറത്തായി

Text Size  

Story Dated: Wednesday, June 26, 2019 04:09 hrs EDT

അസമിലെ ദേശീയ പൗരത്വ രജിസ്റ്ററിൽ (എൻ.ആർ.സി.) നിന്ന് ഒരു 1.02 ലക്ഷം ആളുകൾ കൂടി പുറത്തായി. കഴിഞ്ഞവർഷം പുറത്തിറക്കിയ കരടു പട്ടികയുടെ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷമാണ് ഒരു ലക്ഷം ആളുകളെക്കൂടി പുറത്താക്കിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More