You are Here : Home / News Plus

എല്‍ഡിഎഫിന് തുടരാന്‍ ധാര്‍മിക അവകാശമില്ലെന്ന് ചെന്നിത്തല

Text Size  

Story Dated: Monday, May 27, 2019 06:01 hrs EDT

കേരളത്തിൽ ഇടതുമുന്നണിക്ക് ഭരിക്കാൻ ധാർമികമായി അവകാശമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സാങ്കേതികമായി വേണമെങ്കിൽ തുടരാം. ജനമനസ്സുകളിൽ നിന്ന് എൽഡിഎഫ് തൂത്തെറിയപ്പെട്ടുവെന്നും ചെന്നിത്തല പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തുന്നതിനായി ചേർന്ന യുഡിഎഫ് യോഗത്തിന് ശേഷം നേതാക്കൾക്കൊപ്പം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More