You are Here : Home / News Plus

മോദിക്കു ലോകനേതാക്കളുടെ അഭിനന്ദനം

Text Size  

Story Dated: Thursday, May 23, 2019 09:56 hrs EDT

ബി.ജെ.പി. നേതൃത്വത്തിലുള്ള എൻ.ഡി.എ. വീണ്ടും അധികാരത്തിലേറാനൊരുങ്ങുമ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനുമോദിച്ച് ലോകനേതാക്കൾ. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവാണ് അനുമോദനവുമായെത്തിയ ആദ്യ രാഷ്ട്രത്തലവൻ. പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് തുടങ്ങിയവരും അനുമോദിച്ചു. ജപ്പാൻ പ്രധാനമന്ത്രി ആബെ ഷിൻസോ പ്രധാനമന്ത്രിയെ ഫോണിൽ വിളിച്ച് അഭിനന്ദനമറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.