You are Here : Home / News Plus

ഇ വി എം മെഷീനുകൾ സുരക്ഷയില്ലാതെ കടത്തുന്നു

Text Size  

Story Dated: Tuesday, May 21, 2019 01:14 hrs EDT

വോട്ടിംഗ് മെഷീനുകൾ കൈകാര്യം ചെയ്യുന്നതിൽ ഗുരുതര സുരക്ഷാ വീഴ്ചയെന്ന് ആരോപണം. യുപിയിലും ബിഹാറിലും ഹരിയാനയിലും വോട്ടിംഗ് യന്ത്രങ്ങൾ മാറ്റിയെന്ന് ആരോപണം. ഇവിഎം മെഷീനുകൾ മതിയായ സുരക്ഷയില്ലാതെ മാറ്റിയെന്ന് പ്രതിപക്ഷം ആരോപിച്ചു. ഇ വി എം മെഷീനുകൾ സുരക്ഷയില്ലാതെ കടത്തുന്നുവെന്നാണ് ആരോപണം. കോൺഗ്രസും എസ്പിയും ബിഎസ്പിയുമാണ് ആരോപണമുന്നയിച്ചിരിക്കുന്നത്. ആരോപണങ്ങള്‍ക്ക് പിന്നാലെ വോട്ടെണ്ണൽ കേന്ദ്രങ്ങൾക്കുള്ള സുരക്ഷ കൂട്ടി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.