You are Here : Home / News Plus

പോസ്റ്റല്‍ വോട്ട് ക്രമക്കേട്: ക്രൈംബ്രാഞ്ച് ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Text Size  

Story Dated: Wednesday, May 15, 2019 03:33 hrs EDT

പോലീസ് പോസ്റ്റൽ വോട്ട് ക്രമക്കേടിൽ ക്രൈംബ്രാഞ്ച് ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചു. അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നതിന് കൂടുതൽ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. വോട്ടെണ്ണൽ പൂർത്തിയായ ശേഷം മാത്രമേ എത്ര വോട്ട് ചെയ്തുവെന്ന് മനസിലാക്കാൻ സാധിക്കൂ എന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നു. ഡിജിപിക്ക് സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിലാണ് ഇക്കാര്യങ്ങളുള്ളത്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More