You are Here : Home / News Plus

കോൺഗ്രസ് സ്ഥാനാർത്ഥിപ്പട്ടിക നാളെ

Text Size  

Story Dated: Friday, March 15, 2019 02:53 hrs EDT

കേരളത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥിപ്പട്ടിക നാളെ പ്രഖ്യാപിച്ചേക്കും. സ്ഥാനാർത്ഥികളെ തീരുമാനിക്കാനുള്ള സ്ക്രീനിംഗ് കമ്മിറ്റി യോഗം അവസാനിച്ചു. സ്ക്രീനിംഗ് കമ്മിറ്റി തെരഞ്ഞെടുത്ത പട്ടിക നാളെ തെരഞ്ഞെടുപ്പ് സമിതിക്ക് സമർപ്പിക്കും. എന്നാൽ സിറ്റിംഗ് എംപിമാരുടെ കാര്യത്തിൽ സ്ക്രീനിംഗ് കമ്മിറ്റിയിലും അന്തിമ തീരുമാനം ആയിട്ടില്ല. സിറ്റിംഗ് എംപിമാർ മത്സരിക്കണോ വേണ്ടയോ എന്ന കാര്യത്തിൽ തെരഞ്ഞെടുപ്പ് സമിതിയാകും അന്തിമ തീരുമാനം എടുക്കുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.