You are Here : Home / News Plus

ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ ബോട്ട് കാണാതായി

Text Size  

Story Dated: Sunday, August 19, 2018 08:38 hrs UTC

ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ ബോട്ട് കാണാതായി. പാണ്ടനാട് നിന്നും രക്ഷാപ്രവര്‍ത്തനിറങ്ങിയ മത്സ്യബന്ധന ബോട്ടാണ് കാണാതായത്. മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെ ആറുപേര്‍ ബോട്ടിലുണ്ടായിരുന്നതായാണ് വിവരം.

വെള്ളം ഇറങ്ങിത്തുടങ്ങിയതോടെ വലിയ ബോട്ടുകള്‍ ഉപയോഗിച്ചുള്ള തെരച്ചില്‍ സാധ്യമാവുന്നില്ല. ചെറിയ ബോട്ടുകളില്‍ കുറച്ചാളുകള്‍ക്ക് മാത്രമേ കയറാന്‍ സാധിക്കു എന്നതും രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.