You are Here : Home / News Plus

കര്‍ണാടകയിലെ കൊടകിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ആറുമരണം

Text Size  

Story Dated: Saturday, August 18, 2018 11:57 hrs UTC

കര്‍ണാടകയിലെ കൊടകിലും മടിക്കേരിയുലം ഉണ്ടായ വെള്ളപ്പൊക്കത്തില്‍ ആറുപേര്‍ മരിച്ചു. നിരവധി പേരെ കാണാതാവുകയും 500 പേര്‍ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നതായും വിവരം. കൊടക് ജില്ലയിലെ ഹെമ്മമത്തലു, മേഘത്തലു, മുക്കോഡ്‌ലു, കലൂര്‍ പ്രദേശങ്ങളിലാണ് മണ്ണിടിച്ചിലിനെ തുടര്‍ന്ന് ആളുകള്‍ കുടുങ്ങിക്കിടക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.