You are Here : Home / News Plus

മുഖ്യമന്ത്രിയോട് സംസാരിച്ചത് സരിതയ്‌ക്കൊപ്പമാണെന്ന് ശ്രീധരന്‍ നായര്‍

Text Size  

Story Dated: Monday, July 08, 2013 03:42 hrs UTC

2012 ജൂലൈ 9 മുഖ്യമന്ത്രിയോട് സംസാരിച്ചത് സരിതയ്‌ക്കൊപ്പമാണെന്ന് ശ്രീധരന്‍ നായര്‍ .മൂന്ന് മെഗാവാട്ടിന്റെ സോളാര്‍ പാനല്‍ സ്ഥാപിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും എല്ലാ പിന്തുണയും നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശ്രീധരന്‍നായര്‍ അംഗമായ ട്രസ്റ്റിലെ മറ്റ് അംഗങ്ങളെ കൂടി ഇക്കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് കണ്ടതെന്നും. ഓഫീസിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഇതിന് തെളിവാണെന്നും ശ്രീധരന്‍ നായര്‍ മൊഴിയില്‍ പറഞ്ഞിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







    Related Articles

  • മുഖ്യമന്ത്രിയും ഗണേഷ്‌ കുമാറും ജയലക്ഷ്‌മിയും പങ്കെടുത്ത ചടങ്ങില്‍ സരിത
    തൃശൂര്‍: മാര്‍ച്ച്‌ 16 ന്‌ തൃശൂരില്‍ മുഖ്യമന്ത്രിയും മന്ത്രി പികെ ജയലക്ഷ്‌മിയും ഗണേഷ്‌ കുമാറും പങ്കെടുത്ത ചടങ്ങില്‍ സരിത എസ്‌...


  • തേക്കടി യാത്രയില്‍ സരിത ഉണ്ടായിരുന്നില്ലെന്ന് മന്ത്രി അനില്‍കുമാര്‍
    മന്ത്രിഗണേഷിനൊപ്പം വിവാദമായ തേക്കടി യാത്രയില്‍ സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിത ഉണ്ടായിരുന്നില്ലെന്ന് മന്ത്രി എപി...