അനുതാപത്തിന്റെ വരികള്‍ക്ക് ശക്തി പകര്‍ന്നു കൊണ്ട് ആസ്റ്റ്രേലിയയില്‍ സ്ഥിരതാമസമാക്കിയ രേഖ പീറ്റര്‍ കുഴിനാപുറത്തിന്റെ നോമ്പ്കാലഗാനം പ്രേക്ഷക മനസ്സുകള്‍ കീഴടക്കി മുന്നേറുന്നു
സ്വന്തമായി രചനയും ഈണവും നല്കിയ രേഖ തന്റെ സ്വന്തം ശബ്ദത്തില്‍ കൂടി സ്വര്‍ഗ്ഗീയ അനുഭൂതി പകരുന്ന ഈ ഗാനം അമ്മമാര്‍ക്ക് ആശ്വാസവും കരുത്തും നല്കുന്നു.
Comments
Excellent Lyrics. Expecting more