You are Here : Home / എഴുത്തുപുര

'വെജിറ്റേറിയനിസം' പ്രഖ്യാപിച്ച് റിലയന്‍സ്

Text Size  

Story Dated: Monday, December 16, 2013 09:52 hrs UTC

നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം റിലയന്‍സ് ഇന്‍ട്രസ്ട്രീസ് ഉപേക്ഷിച്ചു. മതവികാരം വ്രണപ്പെടുത്തുന്നതിന് കാരണമാകുമെന്ന ഓഹരി ഉടമകളുടെ അപേക്ഷയെ തുടര്‍ന്നു ഭക്ഷണം വില്‍ക്കുന്നതും നിരോധിച്ചിട്ടുണ്ട്.

റിലയന്‍സ് ഇന്‍ട്രസ്ട്രീസിന്‍റെ കീഴിലുള്ള റിലയന്‍സ് ഫ്രഷ് റീടെയില്‍ ഷോപ്പുകളിലും ഇത് ബാധകമാകും.നേരത്തെ ചിക്കന്‍ ബിസിനസില്‍ ഇറങ്ങാന്‍ റിലയന്‍സ് ഗ്രൂപ്പ് നേരത്തെ തീരുമാ‍നിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.