You are Here : Home / USA News

ബ്ലൂ ബെൽ മ്യൂസിക്കിന്റെ പുതിയ ആൽബം റിലീസിങ്ങിനൊരുങ്ങുന്നു

Text Size  

Story Dated: Monday, January 29, 2018 05:41 hrs UTC

ന്യുയോർക്∙ ക്രിസ്തീയ സംഗീത ലോകത്തു അനുഗ്രഹീത ഗാനങ്ങൾ സമ്മാനിച്ച ബ്ലൂ ബെൽ മ്യൂസിക്കിന്റെ അടുത്ത ആൽബം AWESOME LOVE റിലീസിങ്ങിനൊരുങ്ങുന്നു. ബിനീത്‌ ജോയ് രചനയും സംവിധാനവും ചെയ്യുന്ന ആൽബത്തിൽ ക്രൈസ്തവ ലോകത്തെ പ്രമുഖ ഗായകർ ഗാനങ്ങൾ ആലപിക്കുന്നു. ഏപ്രിൽ അവസാനത്തോടെ ആൽബം ലഭ്യമാകുമെന്ന് ബ്ലൂ ബെൽ മ്യൂസിക് പ്രൊഡക്ഷൻ മാനേജർ ഫിന്നി തോമസ് അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.