You are Here : Home / USA News

ഓഖി ദുരിതാശ്വാസഫണ്ടിലേയ്ക്ക് 'ഒരുമ' യുടെ സഹായം

Text Size  

Nibu Vellavanthanam

nibuusa@gmail.com

Story Dated: Saturday, January 06, 2018 04:17 hrs UTC

ഒർലന്റോ:  ഒർലന്റോയിലെ സാമൂഹിക സാംസ്കാരിക മേഖലകളിൽ നിറസാന്നിധ്യമായ ഒരുമ ചാരിറ്റിപ്രവര്‍ത്തനങ്ങളിലും ശ്രദ്ധ പുലര്‍ത്തി വരുന്നു. ഫോമായുടെ നേതൃത്വത്തിൽ ഓഖി ചുഴലിക്കാറ്റിന്റെ കെടുതികളിൽപ്പെട്ട തീരദേശ മത്സ്യതൊഴിലാളികൾക്ക് സാന്ത്വനമായി ദുരിതാശ്വാസഫണ്ടിലേക്ക് 2017ലെ പ്രവര്‍ത്തനങ്ങളിലൂടെ സ്വരൂപിച്ച പണത്തിന്റെ 30 ശതമാനം നൽകി. ഒരുമയുടെ പ്രസിഡന്റ് സോണി കന്നോട്ടുതറ തോമസ് ബിനു മാമ്പള്ളിയ്ക്ക് പണം കൈമാറി.

ഒരുമയുടെ ആഭിമുഖ്യത്തില്‍ ഒർലന്റോയില്‍ സാമ്പത്തികസഹായം അനിവാര്യമായിരുന്ന കുടുംബത്തെ സഹായിക്കുന്നതിനായി മലയാളിസമൂഹത്തെ ഒത്തുചേര്‍ത്ത് ഫണ്ട് സമാഹകരിക്കുകയും അത് കുടുംബത്തിനു കൈമാറുകയും ചെയ്തും.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.