You are Here : Home / USA News

യോങ്കേഴ്സ് മലയാളി അസോസിയേഷന്റെ ക്രിസ്മസ് – പുതുവർഷാഘോഷങ്ങൾ ജനുവരി 6 ന്

Text Size  

ഷോളി കുമ്പിളുവേലി

sholy1967@hotmail.com

Story Dated: Friday, January 05, 2018 02:03 hrs UTC

ന്യൂയോർക്ക് ∙ യോങ്കേഴ്സ് മലയാളി അസോസിയേഷന്റെ ക്രിസ്മസ്– പുതുവത്സര ആഘോഷങ്ങൾ ജനുവരി 6 ശനിയാഴ്ച വൈകിട്ട് 6ന് യോങ്കേഴ്സിലുള്ള മുംബൈ സ്പൈസസ് റസ്റ്റോറന്റിൽ വിവിധ കലാപരിപാടികളോടെ ആഘോഷിക്കുന്നു.

പ്രശസ്ത ഗായകരായ ജോഷിയും ജിനുവും അവതരിപ്പിക്കുന്ന ഗാനമേള, നാട്യമുദ്ര ഡാൻസ് അക്കാദമിയിലെ കലാപ്രതിഭകൾ അവതരിപ്പിക്കുന്ന വിവിധ നൃത്തങ്ങൾ തുടങ്ങി വിവിധ പരിപാടികൾ ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

ക്രിസ്മസ് – പുതുവർഷ പരിപാടികളിലേക്ക് എല്ലാ മലയാളി സുഹൃത്തുക്കളേയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ഷിനു ജോസഫ്, സെക്രട്ടറി ബെൻ കൊച്ചിക്കാരൻ എന്നിവർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് :
ഷിനു ജോസഫ് : 914 330 3341
പ്രദീപ് നായർ : 203 260 1356
സഞ്ചു കുറുപ്പ് : 203 385 2877


 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.