You are Here : Home / USA News

ക്രിസ്തീയ ആരാധനയും കുട്ടികൾക്കായുള്ള സണ്‍ഡേ സ്കൂളും ആരംഭിക്കുന്നു

Text Size  

Story Dated: Friday, January 05, 2018 01:19 hrs UTC

വാറ്റ്‍ഫോർഡ്∙ വാറ്റ്ഫോർഡിലെ വേർഡ്‌ ഓഫ്‌ ഹോപ്പ്‌ ക്രിസ്ത്യൻ ഫെല്ലോഷിപ്പിന്റെ നേതൃത്വത്തിൽ പുതിയ ക്രിസ്തീയ പ്രാർഥനാ കുടിവരവ്.

എല്ലാ വെള്ളിയാഴ്ച്ചയും വൈകിട്ട് 7 നു പ്രാർഥനാ കൂടിവരവും ഞായറാഴ്ച വൈകിട്ട് 4.30 മുതൽ മലയാളത്തിലും ഇംഗ്ലീഷിലും ആരാധന. 6.30 മുതൽ കുട്ടികൾക്കായുള്ള സൺഡേ സ്കൂൾ. മലയാളികൾക്കും മറ്റു ഭാഷക്കാർക്കും ഈ ആൽമീയ കൂട്ടായ്മയിൽ പങ്കെടുക്കാം.

മീറ്റിങ്ങുകൾ നടക്കുന്ന
Venue:
Trinity Methodist Church
Whippendell Road
Watford; Hertfordshire
WD18 7NN

കുടുതൽ വിവരങ്ങൾക്കു ബന്ധപ്പെടുക
ജോൺസൺ ജോർജ് 07852304150 ഹൈൻസിൽ ജോർജ് 07985581109
പ്രിൻസ്‌ യൊഹന്നാൻ 07404821143

 

By: ജോൺസൺ ജോർജ്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.