You are Here : Home / USA News

ഹാംപ്ടണ്‍ റോഡ്‌സ് മലയാളി അസോസിയേഷന്റെ ക്രിസ്മസ്,പുതുവൽസരാ‌ഘോഷങ്ങള്‍ 6ന്

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, January 02, 2018 03:41 hrs UTC

വിര്‍ജീനിയ∙ ഹാംപ്ടണ്‍ റോഡ്‌സ് മലയാളി അസോസിയേഷന്റെ (HRMA) ക്രിസ്മസ് പുതുവൽസരാഘോഷങ്ങള്‍ ജനുവരി 6നു വിവിധ കലാപരിപാടികളോടെ വിര്‍ജീനിയ ബീച്ചിലുള്ള ബേസൈഡ് പ്രെസ്‌ബെറ്റീരിയന്‍ ചര്‍ച്ചില്‍ നടക്കും. അതോടൊപ്പം അസോസിയേഷന്റെ തിരഞ്ഞെടുപ്പും നടത്തപ്പെടും.

കൂടുതല്‍ വിവരങ്ങള്‍ക്കായി താഴെ പറയുന്നവരുമായി ബന്ധപ്പെടുക: സിബിച്ചന്‍ കൊണത്താപള്ളി 7575893765, സ്‌നിത കൃഷ്ണന്‍ 7575153031, ജിക്കു എബ്രഹാം 7577547245, ജോബി വര്‍ഗീസ് 7576196970.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.