You are Here : Home / USA News

എക്യൂമെനിക്കല്‍ ക്രിസ്തുമസ് ആഘോഷവും ഫ്‌ളവേഴ്‌സ് കരോള്‍ ഫെസ്റ്റിവലും

Text Size  

Story Dated: Thursday, December 21, 2017 04:18 hrs UTC

ജീമോന്‍ ജോര്‍ജ്ജ

 

ഫില്‍ഡല്‍ഫിയ: എക്യൂമെനിക്കല്‍ ഫെലോഷിപ്പ് ഓഫ് ഇന്‍ഡ്യന്‍ ചര്‍ച്ചസിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 9-ാം തീയ്യതി നടത്തിയ സംയുക്ത ക്രിസ്തുമസ് ന്യൂഇയര്‍ ആഘോഷങ്ങളുടെ പ്രസക്തഭാഗങ്ങളും കൂടാതെ ക്രിസ്തുമസിനോടനുബന്ധിച്ച് അമേരിക്കയിലുടനീളം പ്രധാന നഗരങ്ങളില്‍ വച്ച് ഇദംപ്രഥമമായി ഫ്‌ളവേഴ്‌സ് ടിവിയുടെ ആഭിമുഖ്യത്തില്‍ ദേവാലയങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ കരോള്‍ ഫെസ്റ്റിവലിന്റെ ഭാഗമായി ഫിലഡല്‍ഫിയ അസന്‍ഷന്‍ മാര്‍ത്തോമ ചര്‍ച്ചില്‍ വച്ച് നടത്തിയ ക്രിസ്തുമസ് കരോള്‍ ഫെസ്റ്റിവല്‍- 2017 ആധുനിക സാങ്കേതിക മികവു കൊണ്ടും പുതുമ നിറഞ്ഞ അവതരണശൈലി കൊണ്ടും ലോകമെമ്പാടുമുള്ള മലയാളികളുടെ മനസില്‍ ഇടം നേടിയ ഫഌവേഴ്‌സ് ടിവിയിലെ അമേരിക്കന്‍ ലൈഫ് സ്റ്റൈല്‍ എന്ന പരിപാടിയിലൂടെ അരമണിക്കൂര്‍ എപ്പിസോഡായി ഡിസംബര്‍ 23 ശനിയാഴ്ച 8.30 AM, EST, 24 ഞായറാഴ്ച 7.30 AM-8AM, IST, 5-5.30 PM, EST എന്നീ സമയങ്ങളിലും. എക്യൂമെനിക്കല്‍ ക്രിസ്തുമസ് ആഘോഷം അമേരിക്കന്‍ ഡ്രീംസ് എന്ന പ്രോഗ്രാമിലൂടെ ഡിസംബര്‍ 23 ശനിയാഴ്ച 9.30 AM, EST, 8.30AM, IST, ഡിസംബര്‍ 24 ഞായറാഴ്ച 6.00 PM, EST തുടങ്ങിയ സമയങ്ങളിലൂടെ സംപ്രേക്ഷണം ചെയ്യുന്നതാണെന്ന് ജീമോന്‍ ജോര്‍ജ്ജ് (റീജനല്‍ മാനേജര്‍), റോജീഷി സാമുവേല്‍(പ്രോഗ്രാം കോഡിനേറ്റര്‍) എന്നിവര്‍ സംയുക്ത പ്രസ്താവനയിലൂടെ അറിയിക്കുകയുണ്ടായി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.