You are Here : Home / USA News

പരുമല തിരുമേനിയുടെ ജീവചരിത്രം ഫ്‌ളവേഴ്‌സ് ടിവിയില്‍

Text Size  

Story Dated: Wednesday, December 20, 2017 12:28 hrs UTC

ജീമോന്‍ ജോര്‍ജ്ജ്, ഫിലഡല്‍ഫിയ

 

ഫിലഡല്‍ഫിയ: അത്ഭുതങ്ങളുടെ ഉറവിടവും രോഗസൗഖ്യങ്ങളുടെ ആശാകേന്ദ്രവും കാലം ചെയ്തിട്ട് ഒരു നൂറ്റാണ്ടിനപ്പുറമായിട്ടും ഇന്നും ജനഹൃദയങ്ങളില്‍ ജീവിക്കുന്ന പരിശുദ്ധനായ പരുമല ഗീവറുഗീസ് മാര്‍ ഗ്രിഗോറിയോസ് തിരുമേനിയുടെ ഏവരും കാത്തിരുന്ന ജീവചരിത്രം ഇദംപ്രഥമായിട്ട് ആധുനിക സാങ്കേതിക മികവു കൊണ്ടും പുതുമ നിറഞ്ഞ അവതരണശൈലികൊണ്ടും മലയാളികളുടെ മനസില്‍ ഇടം നേടിയ ഫഌവേഴ്‌സ് ടിവിയിലൂടെ ഏവര്‍ക്കും ക്രിസ്തുമസ് സമ്മാനമായി തിങ്കള്‍ മുതല്‍ വെള്ളി വരെ പ്രക്ഷേപണം ആരംഭിച്ചിരിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.