You are Here : Home / USA News

ഹഡ്സണ്‍‌വാലി മലയാളി അസ്സോസിയേഷന്റെ അടിയന്തിര പൊതുയോഗം

Text Size  

Story Dated: Sunday, November 26, 2017 12:15 hrs UTC

ന്യൂയോര്‍ക്ക്: ചില സാങ്കേതിക കാരണങ്ങളാല്‍ മാറ്റിവച്ചിരുന്ന ഹഡ്സണ്‍‌വാലി മലയാളി അസ്സോസിയഷന്റെ പൊതുയോഗം പ്രസിഡന്റ് ലൈസി അലക്സിന്റെ അദ്ധ്യക്ഷതയില്‍ നവംബര്‍ 26 ഞായറാഴ്ച വൈകിട്ട് 4 മണിക്ക് കോങ്കേഴ്സിലുള്ള സാഫ്രണ്‍ റെസ്റ്റോറന്റില്‍ (97 Rt 303, Congers, NY 10920) വെച്ച് നടത്തുന്നതാണ്. ഇത് ഒരു അറിയിപ്പായി കണക്കാക്കി എല്ലാ അംഗങ്ങളും ഇതില്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ജയപ്രകാശ് നായര്‍

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.