You are Here : Home / USA News

ഷെറിൻ മാത്യൂസിനു വേണ്ടി കേരള അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വിജിൽ

Text Size  

Story Dated: Sunday, October 22, 2017 02:13 hrs UTC

ഡാലസ്∙ ഡാലസിലെ റിച്ചഡ്‌സണിൽ നിന്നും കാണാതായ ഷെറിൻ മാത്യൂസിനായുള്ള വിജിൽ കേരള അസോസിയേഷൻ ഓഫ് ഡാലസിന്റെയും ഇന്ത്യാ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെന്‍ററിന്റെയും ആഭിമുഖ്യത്തിൽ ഇന്ന് വൈകുന്നേരം 4 മുതൽ 5 വരെ നടത്തും.

വിലാസം: 900 block of Sunningdale, Richardson, TX 75081. 

വിജിലിൽ ഏവരും പങ്കെടുക്കുവാൻ ഭാരവാഹികൾ അഭ്യർഥിച്ചു. വിവരങ്ങൾക്ക്: മാത്യു കോശി : 214 734 6092, റോയ് കൊടുവത്ത് : 972 569 7165.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.