You are Here : Home / USA News

ക്രിക്കറ്റ് പ്രേമികൾക്ക് ആവേശംപകരുകയാണ് Strikers Cup 2017

Text Size  

Story Dated: Wednesday, October 04, 2017 11:54 hrs UTC

ന്യൂയോർക്ക്: അമേരിക്കയിൽ ഈ വർഷത്തെ വേനൽക്കാലം ക്രിക്കറ്റിനാൽ സമൃദ്ധമായിരുന്നു , വേനൽ മാറി ശൈത്യം എത്താറാകുമ്പോൾ അമേരിയ്ക്കയിൽ ക്രിക്കറ്റിന്റെ ആവേശം ഒട്ടും കുറയാതെ, വേനലിനും ശൈത്യത്തിനും ഇടയിലുള്ള ചുരുങ്ങിയ സമയം ക്രിക്കറ്റ് പ്രേമികൾക്ക് ആവേശംപകരുകയാണ് സ്റ്റാറ്റൻ ഐലൻഡ് ലെ ക്രിക്കറ്റ് ക്ലബ് , ഈ വരുന്ന ഒക്ടോബർ 14,15 തീയതികളിൽ സ്റ്റാറ്റൻ ഐലൻഡിലെ മില്ലർ ഫീൽഡ് ക്രിക്കറ്റ് മൈതാനത്തിലാണ് മത്സരം അരങ്ങേറുന്നത് . അമേരിക്കയിലെ തന്നെ പ്രമുഖ ടീമുകളാണ് രണ്ടു ദിവസം നീളുന്ന ഈ മത്സരത്തിൽ പങ്കെടുക്കുന്നത്

Strikers Cup 2017

 

 

Teams STRIKERS,TUSKERS New York ,

 

NJ KINGS,FFC Philadelphia , SI SRILANKAN CLUB ,NYMSC , Bergans New Jersey , NY BLASTERS.

 

 

വിജയികൾക്ക് 1000 $ ക്യാഷ് അവാർഡ് ട്രോഫി യുമാണ് നൽകുന്നത് . ക്രിക്കറ്റ് പ്രേമികളെ കൂടാതെ കലാസാംസ്കാരിക മേഖലയികളിലെ പ്രമുഖരും ഈ മത്സരം കാണുവാൻ എത്തുന്നുണ്ട് . Oct 14 രാവിലെ 7 മണിയോടെ ആരംഭിക്കുന്ന ഈ മത്സരം കാണുവാൻ എല്ലാവരെയും സ്നേഹപൂര്വ്വം ക്ഷണിക്കുന്നതായി സ്‌ട്രൈക്കേഴ്‌സ് അംഗങ്ങൾ അറിയിച്ചു .

 

SPONSORS

 

ShinuJoseph,Swad Restaurant ,TLJ Sports ,Soji Media ,IMAGINE DIGITAL Production Sunny konniyoor ,Nisthan Nair ,Riya travels ,Rejino Abraham (White stone) Ground :- 455 New Drop Lane Staten Island NY 10306. Call:917-208-6320,732-513-9697,917-519-6821,347-465-0457 

 

 

JOJO Kottarakara

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.