You are Here : Home / USA News

ബ്രാംപ്ടണ്‍ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ വിദ്യാരംഭം സെപ്റ്റംബര്‍ 30 ന്

Text Size  

ജയ്‌ പിള്ള

jayasankar@hotmail.ca

Story Dated: Saturday, September 30, 2017 12:40 hrs UTC

ടൊറന്റോ: ബ്രാംപ്ടണ്‍ ഗുരുവായൂരപ്പന്‍ ക്ഷേത്രം വിദ്യാരംഭം സെപ്റ്റംബര്‍ 30 ന് ശനിയാഴ്ച രാവിലെ 8:30 നു ക്ഷേത്രങ്കണത്തില്‍ അതി ഗംഭീരമായി നടത്തപ്പെടുന്നു.പൂജയെടുപ്പും എഴുത്തിനിരുത്തും ക്ഷേത്രം പ്രധാന തന്ത്രി കരിയന്നൂര്‍ ദിവാകരന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലായിരിക്കും നടത്തപ്പെടുക.നവരാത്രി മഹോത്സവ ആരംഭ ദിനം മുതല്‍ നടത്തി വന്നിരുന്ന നവരാത്രി സംഗീതോത്സവവും തദവസരത്തില്‍ നടത്തപ്പെടും .വിഷാദ വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

 

Friday, September 29: 7:30 am - Pooja for Guru / Ganapathy / Dakshinamoorthy / Vyasan / Saraswathy 8:30 am - Pooja for Guru / Ganapathy / Dakshinamoorthy / Vyasan / Saraswathy 7:15 pm (after Deeparadhana) - Pooja for Guru / Ganapathy / Dakshinamoorthy / Vyasan / Saraswathy Saturday, September 30: (Vidyarambham) 7:30 am - Pooja for Guru / Ganapathy / Dakshinamoorthy / Vyasan / Saraswathy 8:30 am - Ezhuthiniruthu (Vidyarambham Karishyami…..) - Offering rate $51.00 6:30 pm - Saraswathy Pooja by Children/Students - Offering rate $11.00 Also, those who wish to enroll participants for the Sangeetolsavam can still do so. The schedule of performances for this weekend is as follows: Friday Sept.29 5:30 to 6:30 p.m.

 

 

Saturday Sept.3010:30 to 11:45 a.m. 4:15 to 6:00 p.m. Sunday Oct. 1 10:30 to 11:45 a.m. 4:15 to 6:30 p.m.

 

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: GURUVAYURAPPAN TEMPLE OF BRAMPTON. Chartiy Regn. # 86024 4110 RR0001 125 Father Tobin Rd - Unit 5 & 6, Brampton, ON L6R 0W9 | www.guruvayur.ca | Email: gtbrampton@yahoo.ca | Tel: 905-799-0900

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.