You are Here : Home / USA News

ഗുരുധര്‍മ്മപ്രചരണസഭ അരിസോണ ശ്രീനാരായണ ഗുരുദേവജയന്തിയും ഓണാഘോഷവും 9 ന്

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, September 06, 2017 10:56 hrs UTC

ഫീനിക്‌സ് : ഗുരുധര്‍മ്മപ്രചരണസഭ അരിസോണ ആഭിമുഖ്യത്തില്‍ സെപ്തംബര്‍ 9 ന് സ്‌കോട്ടസ്ടലില്‍ വച്ച് രാവിലെ 10 മണി മുതല്‍ ശ്രീനാരായണ ഗുരുദേവ ജയന്തിയും ഓണാഘോഷവും നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഇതോടൊപ്പം പാരമ്പര്യതനിമയോടുകൂടിയ ഓണസദ്യ ,വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ ,മാതൃവേദി പ്രസിഡന്റ് സജിത ഷാനവാസിന്റെ നേതൃത്വത്തില്‍ തിരുവാതിര ,വഞ്ചിപ്പാട്ട് ,സ്കിറ്റ് എന്നിവ ഉണ്ടായിരിക്കിന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ശ്രീനി പൊന്നച്ചന്‍ (480274 3761), ഷാനവാസ് കാട്ടൂര്‍ (480 577 3009), ജോലാല്‍ കരുണാകരന്‍ (623 332 1105).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.