You are Here : Home / USA News

ആല്ബനിയില് രക്തദാന ക്യാംപ്

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Saturday, August 26, 2017 11:24 hrs UTC

ന്യൂയോര്ക്ക്∙ ആല്ബനിയിലെ യുണൈറ്റഡ് ക്രിസ്ത്യന് ചര്ച്ചും സെന്റ് പോള്സ് ഇന്ത്യന് ഓര്ത്തഡോക്സ് ചര്ച്ചും അമേരിക്കന് റെഡ് ക്രോസുമായി ചേര്ന്ന് രക്തദാന ക്യാംപ് നടത്തുന്നു.

ഓഗസ്റ്റ് 26 ശനിയാഴ്ച രാവിലെ 10 മുതല് മൂന്നു വരെ നിസ്കയൂനയിലെ സെന്റ് പോള്സ് ഇന്ത്യന് ഓര്ത്തഡോക്സ് ചര്ച്ചില് (St Paul's Indian Orthodox Church, 1930 Hillside Avenue, Niskayuna NY 12309) വച്ചാണ് ക്യാംപ് സംഘടിപ്പിച്ചിരിക്കുന്നത്.

കൂടുതല് വിവരങ്ങള്ക്ക്: മാത്യു സാമുവേല് 512 417 5458, ജോര്ജ് ഡേവിഡ് 518 764 3665.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.