You are Here : Home / USA News

ഫോമയുടെ പ്രവര്‍ത്തനങ്ങള്‍ കേരളത്തിനു മുതല്‍ക്കൂട്ടാവട്ടെ :കാനം

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Friday, August 04, 2017 05:54 hrs UTC

തിരുവനന്തപുരം: ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികള്‍ നാടിനു വേണ്ടി അക്ഷീണം പ്രവര്‍ത്തിച്ചിട്ടുണ്ടെന്നു സിപിഐ സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. ലോകത്ത് വിവിധ തലത്തില്‍ പ്രവര്‍ത്തിക്കുന്ന മലയാളിക്ക് കേരളം ഒരു പ്രത്യേകതയാണ്. മനുഷ്യവിഭവശേഷി ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യുന്ന സംസ്ഥാനമാണ് കേരളം. എന്നാല്‍ കേരളത്തില്‍ തൊഴിലെടുക്കാന്‍ അന്യസംസ്ഥാനക്കാരാണ് എത്തുന്നത്. 25 ലക്ഷത്തിലധികം ഇതരസംസ്ഥാന തൊഴിലാളികള്‍ ഇവിടെ ജോലിചെയ്യുന്നുണ്ട്. എല്ലാ സംഘടനകളും മലയാളത്തിന്റെ വികസനത്തിനു സഹായിട്ടിട്ടുണ്ട്. ഫോമയുടെ പ്രവര്‍ത്തനങ്ങള്‍ ഇനിയും കേരളത്തിനു മുതല്‍ക്കൂട്ടാവട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.