You are Here : Home / USA News

ഡാളസ് സൗഹൃദ വേദിയുടെ ഓണാഘോഷം സെപ്തംബര് 4 തിങ്കളാഴ്ച

Text Size  

എബി മക്കപ്പുഴ

abythomas@msn.com

Story Dated: Monday, July 24, 2017 10:57 hrs UTC

ഡാളസ്: ഡാളസ് സൗഹൃദ വേദിയുടെ 2017 ലെ ഓണാഘോഷ ചടങ്ങുകള് സെപ്തംബര്‍ 4 തിങ്കളാഴ്ച 10 മണിക്ക് കാരോള്‍ട്ടണ്‍ സെന്റ് ഇഗ്‌നേഷ്യസ് മലങ്കര യാക്കോബാ പള്ളിയുടെ ആഡിറ്റോറിയത്തില് വെച്ച് നടത്തപ്പെടും. ഡാളസ് നഗരം കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും പുതുമയേറിയ കലാപരിപാടികള്‍ ഉള്‍പ്പെടുത്തിക്കൊണ്ടായിരിക്കും ഈ വര്‍്ഷത്തെ ഓണാഘോഷം നടക്കുകയെന്ന് പ്രസിഡണ്ട് അജയകുമാര് അറിയിച്ചു. ചുരുങ്ങിയ കാലയളവില്‍ മികച്ച പ്രവര്ത്തന ശൈലി കൊണ്ട് ഏറ്റവും കൂടുതല്‍ ജനപ്രീതി നേടിയ അമേരിക്കയിലെ പ്രവാസി സംഘടനയില് ഒന്നാണ് ഡാളസ് സൗഹൃദ വേദി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.