You are Here : Home / USA News

കുര്യന്‍ തോമസ് നിര്യാതനായി

Text Size  

Story Dated: Friday, August 03, 2018 11:34 hrs UTC

സന്തോഷ് അബ്രഹാം

ഫിലഡല്‍ഫിയാ: ഫിലാഡല്‍ഫിയായില്‍ സ്ഥിരതാമസക്കാരനായ ശ്രീ.വറുഗീസ് കുര്യന്റെ പിതാവ് മല്ലപ്പള്ളി തുരുത്തിമേപ്രത്ത് കുര്യന്‍ തോമസ്(90) നിര്യാതനായി. മക്കള്‍: കുഞ്ഞുമോള്‍, ശാന്തമ്മ, രാജു വറുഗീസ് കുര്യന്‍(അനിയന്‍)(U.S.A). മരുമക്കള്‍: പരേതനായ ബേബി, തങ്കച്ചന്‍, ഏല്‍സി, ചിന്നമ്മ(U.S.A). സംസ്‌കാര ശുശ്രൂഷ ഓഗസ്റ്റ് 4-ാം തീയതി 11.30 ന് ഭവനത്തില്‍ ആരംഭിക്കുന്നതും തുടര്‍ന്ന് പരിയാരം സെന്റ് ആന്‍ഡ്രൂസ് മാര്‍ത്തോമ്മ പള്ളിയില്‍ നടക്കുന്നതും ആണ്. വിവരങ്ങള്‍ക്ക്: വറുഗീസ് കുര്യന്‍-215 606 8194, 011 91 9526976439

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More