You are Here : Home / News Plus

മകന്റെ കസ്റ്റഡി മരണം; ശ്രീജിത്തിന്റെ അമ്മ ഗവർണറെ കണ്ടു

Text Size  

Story Dated: Monday, January 15, 2018 08:59 hrs UTC

സഹോദരന്റെ കസ്റ്റഡി മരണത്തിൽ കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നിരാഹാരമിരിക്കുന്ന ശ്രീജിത്തിന്റെ അമ്മ ഗവർണറെ കണ്ടു. സിബിഐ അന്വേഷണത്തിനു വേണ്ട എല്ലാവിധ പിന്തുണ ഉണ്ടാകുമെന്ന് ഗവർണർ അറിയിച്ചു. 2014 മുതലുള്ള രേഖകളുമായി വീണ്ടും മറ്റന്നാൾ ഗവർണറെ കാണുമെന്ന് ശ്രീജിത്തിന്റെ അമ്മ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.