You are Here : Home / News Plus

വാഹന രജിസ്ട്രേഷൻ കേസ്; സുരേഷ് ഗോപിക്ക് മുന്‍കൂര്‍ ജാമ്യം

Text Size  

Story Dated: Wednesday, January 10, 2018 08:33 hrs UTC

വ്യാജരേഖകളുണ്ടാക്കി പോണ്ടിച്ചേരിയിൽ വാഹനം രജിസ്റ്റർ ചെയ്തെന്ന കേസിൽ സുരേഷ് ഗോപി എം പിക്ക് ഹൈക്കോടതി മുൻകൂർ ജാമ്യാം അനുവദിച്ചു. സുരേഷ് ഗോപി എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥൻ മുന്പാകെ ഹാജരാകണം. രണ്ട് ആൾ ജാമ്യം , ഒരു ലക്ഷം രൂപയുടെ എന്നിവയാണ് ജ്യാമ വ്യവസ്ഥകൾ. ഹൈക്കോടതി നിർദേശപ്രകാരം സുരേഷ് ഗോപി നേരത്തെ ക്രൈംബ്രാ‌ഞ്ചിന് മുന്നിൽ ഹാജരായിരുന്നു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.