You are Here : Home / News Plus

വിഎസ് അച്യുതാനന്ദനെ കടന്നാക്രമിച്ച് വി ടി ബല്‍റാം

Text Size  

Story Dated: Tuesday, January 09, 2018 11:41 hrs UTC

വിഎസ് അച്യുതാനന്ദനെ കടന്നാക്രമിച്ച് വി ടി ബല്‍റാം. വി എസ് എഴുതിയിട്ടുളള ലേഖനങ്ങളിലെ പരാമര്‍ശങ്ങള്‍ എടുത്ത് കാണിച്ചാണ് വിടി ബല്‍റാം ഫേസ്ബുക്കില്‍ വി എസിനെ ആക്രമിച്ചിരിക്കുന്നത്. രാഷ്ട്രീയ എതിരാളികളുടെ വ്യക്തിജീവിതങ്ങളിലേക്കുള്ള ഒളിഞ്ഞുനോട്ടവും അശ്ലീലാരോപണങ്ങളുമൊക്കെ താങ്കളുടെ ഒരു വീക്ക്‌നെസാണെന്നാണ് ബല്‍റാമിന്റെ ആരോപണം. തന്നെ തിരുത്താന്‍ പൊതുസമൂഹവും ഉണ്ടെന്നും വി പാര്‍ട്ടിയും എസും സിപിഎമ്മും അതിന് ശ്രമിക്കേണ്ടെന്നും ബല്‍റാം കുറിപ്പില്‍ പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.