You are Here : Home / News Plus

വിമാനത്തില്‍ പീഡനശ്രമം: അമേരിക്കയില്‍ ഇന്ത്യക്കാരന്‍ അറസ്റ്റില്‍

Text Size  

Story Dated: Saturday, January 06, 2018 08:58 hrs UTC

വിമാനത്തില്‍ ഒപ്പമിരുന്ന സ്ത്രീയെ ലൈംഗീകമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് അമേരിക്കയില്‍ ഇന്ത്യക്കാരന്‍ അറസ്റ്റിലായി. ലാസ് വേഗസില്‍ നിന്ന് ഡെട്രോയിറ്റിലേക്കുള്ള വിമാനത്തിലാണ് സംഭവം. പ്രഭു രാമമൂര്‍ത്തി എന്നയാളാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റിലായതെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ഇയാള്‍ക്കൊപ്പം വിന്‍ഡോ സീറ്റിലിരിക്കുകയായിരുന്ന 22-കാരിയാണ് പരാതിക്കാരി. ഇയാള്‍ക്കൊപ്പം അടുത്ത സീറ്റിലായി ഭാര്യയും യാത്ര ചെയ്തിരുന്നു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.