You are Here : Home / News Plus

കശ്മീരില്‍ സ്‌ഫോടനം: നാല് പോലീസുകാര്‍ കൊല്ലപ്പെട്ടു

Text Size  

Story Dated: Saturday, January 06, 2018 08:54 hrs UTC

ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിലെ സോപോറില്‍ ഉഗ്രശേഷിയുള്ള ( ഐ ഇ ഡി)സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് നാലു പോലീസുകാര്‍ കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്നു രാവിലെയായിരുന്നു സ്‌ഫോടനം നടന്നത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സോപോര്‍ മാര്‍ക്കറ്റിലെ പോലീസിന്റെ പട്രോള്‍ സംഘത്തെ ലക്ഷ്യമാക്കിയായിരുന്നു ആക്രമണം നടന്നത്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.