You are Here : Home / News Plus

ഡല്‍ഹിയില്‍ കനത്ത മഞ്ഞ്: ട്രെയിനുകളും വിമാനങ്ങളും വൈകുന്നു

Text Size  

Story Dated: Friday, January 05, 2018 08:36 hrs UTC

കനത്ത് മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ നിന്നുള്ള വിമാന, ട്രെയിന്‍ സര്‍വീസുകള്‍ വൈകുന്നു. നൂറു കണക്കിന് യാത്രക്കാരാണ് ഇതുമൂലം ദുരിതം അനുഭവിക്കുന്നത്. മൂടല്‍ മഞ്ഞിന്റെ കാഠിന്യം ഏറിയതിനെ തുടര്‍ന്ന് 18 ട്രെയിനുകള്‍ റദ്ദാക്കുകയും 20 ട്രെയിനുകളുടെ സമയം പുനഃക്രമീകരിക്കുകയും 62 ട്രെയിനുകളുടെ സമയത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയും ചെയ്യുകയാണ്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.