You are Here : Home / News Plus

സീറോ മലബാര്‍ സഭയുടെ ഭൂമി കച്ചവടത്തെ പരിഹസിച്ച് ജേക്കബ് തോമസ്

Text Size  

Story Dated: Tuesday, January 02, 2018 07:32 hrs UTC

സഭയുടെ ഭൂമി കച്ചവടത്തെ പരിഹസിച്ചു ജേക്കബ് തോമസ്. കുറഞ്ഞ തുകക്ക് കോടികളുടെ ഭൂമി വിറ്റതിൽ ജേക്കബ് തോമസ് കര്‍ശനമായി വിമർശിച്ചു. വില്പനയിൽ അഴിമതി ഉണ്ടെന്നും സൂചിപ്പിച്ചു. ഫേസ്ബുക്കിലാണ് ജേക്കബ് തോമസ് വിമര്‍ശനം ഉയര്‍ത്തിയത്. നേരത്തെ പരസ്യമായി നിലപാട് വിശദീകരിച്ച് എറണാകുളം- അങ്കമാലി അതിരൂപത രംഗത്തെത്തിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.