You are Here : Home / News Plus

സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ മുഖ്യമന്ത്രിക്കെതിരെ വിമർശനം

Text Size  

Story Dated: Saturday, December 30, 2017 12:15 hrs UTC

സിപിഎം ജില്ലാ സമ്മേളനത്തില്‍ മുഖ്യന്ത്രിക്കെതിരെ വിമര്‍ശനം. ഓഖി ദുരന്തമേഖലയിൽ മുഖ്യമന്ത്രി നേരത്തെ എത്തണമായിരുന്നു എന്ന് ചർച്ചയിൽ വിമർശനമുയർന്നു. 

മുഖ്യമന്ത്രി സ്ഥലം സന്ദർശിക്കാൻ വൈകിയത് വീഴ്ച്ചയായെന്ന് ചർച്ചയിൽ പങ്കെടുത്ത പ്രതിനിധികൾ പറഞ്ഞു. പൊലീസിനെതിരേയും രൂക്ഷവിമർശനമാണ് ഉയർന്നത്. പൊലിസിൽ ഐ.പി.എസ് ഭരണമാണെന്നും കുറ്റപ്പെടുത്തലുണ്ടായി. സമ്മേളനങ്ങളിലുട നീളമുള്ള സിപിഐക്കെതിരായ വിമർശനം ഇന്നും ആവർത്തിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.