You are Here : Home / News Plus

മെഡിക്കൽ കോളേജില്‍ മരുന്നിൽ അലർജി: അഞ്ചുപേര്‍ ഐസിയുവില്‍

Text Size  

Story Dated: Friday, December 29, 2017 07:01 hrs UTC

മെ‍ഡിക്കല‍് കോലേജില്‍ മെഡിക്കൽ സർവീസസ് കോര്‍പ്പറേഷൻ വിതരണം ചെയ്ത മരുന്നിൽ നിന്നു അലർജി. അഞ്ചുപേരെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആണ് സംഭവം. സെഫറോക്‌സിം എന്ന ആന്റിബയോട്ടിക് മരുന്നിൽ നിന്നാണ് അലര്‍ജിയുണ്ടായതെന്നാണ് സംശയം. അലര്‍ജി ഉണ്ടാക്കിയ ബാച്ച് മരുന്നുകളുടെ വിതരണം നിർത്തിവയ്ക്കാൻ അടിയന്തിര നിർദേശം നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.