You are Here : Home / News Plus

കൊച്ചിയില്‍ ഇലക്ട്രോണിക്‌സ് കടയില്‍ തീപിടിത്തം

Text Size  

Story Dated: Thursday, December 28, 2017 11:08 hrs UTC

എറണാകുളം പള്ളിമുക്കില്‍ ഇലക്ട്രോണിക്‌സ് കടയില്‍ തീപിടിത്തം. മൂന്ന് അഗ്നി ശമന യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ അണയ്‌ക്കാന്‍ ശ്രമിയ്‌ക്കുന്നു. ഇന്ന് വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. നാല് നിലകളിലുള്ള കെട്ടിടത്തില്‍ താഴെ നിലയില്‍ പ്രവര്‍ത്തിക്കുന്ന ഇലക്ട്രോണിക്സ് കടയിലാണ് തീപിടിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക വിവരം. കൊച്ചി മേയര്‍ സൗമിനി ജയന്‍ സ്ഥലം സന്ദര്‍ശിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.