You are Here : Home / News Plus

ഹിമാചലില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ധൂമല്‍ തോറ്റു

Text Size  

Story Dated: Monday, December 18, 2017 08:07 hrs UTC

വിജയ തിളക്കത്തിനിടയിലും ഹിമാചല്‍പ്രദേശില്‍ ബി.ജെ.പി പരാജയത്തിന്റെ കയ്പ്പറിഞ്ഞു. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ബിജെപി ഉയര്‍ത്തി കാട്ടിയിരുന്ന പ്രേംകുമാര്‍ ധൂമല്‍ ദയനീയമായി തോറ്റു. ഹിമാചല്‍പ്രദേശില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിത്വത്തെ ചൊല്ലി വലിയ അഭിപ്രായ വ്യത്യാസം നിലനിന്നിരുന്നു. തുടര്‍ന്ന് ബിജെപി ദേശിയ അധ്യക്ഷന്‍ അമിത് ഷായുടെ ഇടപെടലിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ധൂമലിനെ തീരുമാനിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.