You are Here : Home / News Plus

ഓഖി ദുരന്തം: രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി

Text Size  

Story Dated: Saturday, December 16, 2017 12:04 hrs UTC

ഓഖി ദുരന്തത്തെ തുടര്‍ന്ന് കാണാതായ രണ്ട് പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി.  കോഴിക്കോട് തീരത്ത് നിന്നാണ് മൃതശരീരങ്ങള്‍ കണ്ടെത്തിയത് . വൈകുന്നേരം അഞ്ചുമണിയോടെ മൃതദേഹങ്ങള്‍ ബേപ്പൂരിലെത്തിക്കും . ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 70 ആയി .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.