You are Here : Home / News Plus

കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് മന്ത്രി എ.കെ. ബാലന്‍

Text Size  

Story Dated: Monday, December 11, 2017 11:34 hrs UTC

കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് മന്ത്രി എ.കെ. ബാല്‍.  ജി.എസ് .ടി.യിൽ അമിത പ്രതീക്ഷ കാണിച്ചത് സംസ്ഥാനത്തിന് വിനയായി.  വകുപ്പുകളുടെ പദ്ധതി നടത്തിപ്പ്  പ്രതിസന്ധിയിലാണെന്നും എ.കെ. ബാലന്‍ പറഞ്ഞു.  ബജറ്റിൽ നീക്കിവച്ച തുക പോലും ചിലവിടാൻ പറ്റുന്നില്ല. ആദിവാസികൾ അടക്കമുള്ളവർക്ക് നൽകേണ്ട സഹായങ്ങളും നിലയ്ക്കുന്ന സ്ഥിതിയാണുള്ളത്. ഇത് മറച്ച് വച്ചിട്ട് കാര്യമില്ലെന്നും എ.കെ  ബാലൻ വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.