You are Here : Home / News Plus

ദിലീപ് ഉള്‍പ്പെടെയുള്ളവരുടെ വിചാരണ പോക്‌സോ കോടതിയിലേക്ക്

Text Size  

Story Dated: Saturday, December 09, 2017 01:30 hrs UTC

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചനാക്കേസില്‍ ദിലീപ് ഉള്‍പ്പെടെയുള്ളവരുടെ വിചാരണ എറണാകുളത്തെ പോക്‌സോ കോടതിയിലേക്ക് .യുവനടിയെ ആക്രമിച്ചതു സവിശേഷ സ്വഭാവമുള്ള കേസായതിനാല്‍ പോക്‌സോ കോടതിയിലേക്കു വിടണമെന്ന അഭിപ്രായമാണ് അഡ്വക്കേറ്റ് ജനറല്‍ അറിയിച്ചിട്ടുള്ളത്. സ്ത്രീകളുടെയും കുട്ടികളുടെയും കേസുകള്‍ പരിഗണിക്കാനായി നിയോഗിക്കപ്പെട്ടിട്ടുള്ള പ്രത്യേക കോടതിയാണ് പോക്‌സോ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.