You are Here : Home / News Plus

ഓഖി; കടലില്‍നിന്ന് 72 പേരെ രക്ഷപ്പെടുത്തി

Text Size  

Story Dated: Tuesday, December 05, 2017 08:52 hrs UTC

ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍പെട്ടുപോയ 72 പേരെ കൂടി രക്ഷപ്പെടുത്തി. കോസ്റ്റ്ഗാര്‍ഡാണ് ഇക്കാര്യം അറിയിച്ചത്. ലക്ഷദ്വീപിലെ ബിത്രയ്ക്ക് സമീപത്തുനിനന്നാണ് ഇവരെ കണ്ടെത്തിയത്. ഇതില്‍ 14 മലയാളികളും 58 തമിഴ്‌നാട്ടുകാരുമാണ് ഉള്ളത്. ആറ് മത്സ്യ ബന്ധന ബോട്ടുകള്‍ കോസ്റ്റ്ഗാര്‍ഡിനെ ശ്രദ്ധയില്‍പെടുകയായിരുന്നു. ഇവരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇനി 20 പേരെ കൂടി കണ്ടെത്താനുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.