You are Here : Home / News Plus

ജെഡിയുവിന്റെ മുന്നണി മാറ്റം; അഭ്യൂഹങ്ങള്‍ മാത്രമെന്ന് എംഎം ഹസന്‍

Text Size  

Story Dated: Wednesday, November 29, 2017 08:28 hrs UTC

ജെഡിയു യുഡിഎഫ് വിട്ടുപോവുന്നുവെന്ന വാര്‍ത്തകള്‍ അഭ്യൂഹങ്ങള്‍ മാത്രമാണെന്ന് കെപിസിസി അധ്യക്ഷന്‍ എംഎം ഹസന്‍. ജെഡിയു മുന്നണി വിടുന്നതിനെ കുറിച്ച് യാതൊരു സൂചനയും ലഭിച്ചിട്ടില്ല. ഇത്തരം വാര്‍ത്തകള്‍ വിശ്വസിക്കാന്‍ സാധിക്കില്ലെന്നും എംഎം ഹസന്‍ പ്രതികരിച്ചു. പടയൊരുക്കം യാത്ര കൊല്ലത്തെത്തിയപ്പോള്‍ ചൊവ്വാഴ്ച സംഘടിപ്പിച്ച സ്വീകരണ യോഗത്തില്‍ പോലും ജെഡിയുവിനെ പ്രതിനിധീകരിച്ച് കെ.പി മോഹനന്‍ പങ്കെടുത്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.